നിങ്ങളീ
വിളീച്ചു കൂവുന്ന കാര്യങ്ങളിലൊന്നും
ഒരു സത്യവുമില്ല
ആരോപണങ്ങളില്‍
ഒരു കഴമ്പുമില്ല
നിങ്ങള്‍ക്കെന്നെക്കുറിച്ച്
ഒരു ചുക്കുമറിയില്ല
ശരിക്കും
എന്റെ അക്കൗണ്ടില്‍ വരേണ്ട
കിടിലന്‍ സംഭവങ്ങളന്തൊക്കെയുണ്ടെന്നറിയോ?
അതൊന്നും
നിങ്ങള്‍ക്ക് തിരിയിട്ട് തിരഞ്ഞാലും
കണ്ടെത്താന്‍ കഴിയില്ല
അതെല്ലാം
അത്രയ്ക്കു സീക്രട്ടാണ്
ചെറ്റകളേ…
Generated from archived content: poem2_dec12_13.html Author: sathar_aadhoor