മഹര്‍

ജീവനുള്ള
ഒരു പുതപ്പ് വാങ്ങി
തണുപ്പകറ്റാന്‍ പറയുന്നവളോട്
അവള്‍ക്കു വേണ്ടി
ഞാന്‍ വാങ്ങി വെച്ച
മഹറുമാല
അതേപടി ഇരിപ്പുണ്ടെന്ന്
എങ്ങനെയാണ് പറയുക?

Generated from archived content: poem2_apr12_13.html Author: sathar_aadhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here