ഓടാന്‍
വയ്യന്നായപ്പോള്‍
നടന്നു
നടന്നു
തളര്‍ന്നപ്പോള്‍
നിന്നു
അതിനും
കഴിയാതെ വന്നപ്പോള്‍
ഇരുന്നു
തീരെ
വയ്യന്നായപ്പോള്‍
അവള്‍ കിടന്നു…
അങ്ങനെ
പിന്തുടര്‍ന്നുവന്ന
ടീം പീഡകര്‍ക്ക്
കാര്യങ്ങള്‍ ഏറെ
ഏളുപ്പമായി….
Generated from archived content: poem1_sep13_11.html Author: sathar_aadhoor
Click this button or press Ctrl+G to toggle between Malayalam and English