വാര്‍ദ്ധക്യം

ഓര്‍മ്മകള്‍
ഇല്ലാതെയാകുമ്പോള്‍

ഉച്ചരിക്കാന്‍
വാക്കുകള്‍
ഇല്ലാതെയാകുമ്പോള്‍
ഒന്നുറപ്പിക്കാം

മക്കളും
പേരക്കുട്ടികളുമൊക്കെ
വളര്‍ന്നുവലുതായെന്ന്…..

Generated from archived content: poem1_june30_12.html Author: sathar_aadhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here