ചെരുപ്പ്

ചെരുപ്പിലേക്ക്
കാല് കയറിത്തുടങ്ങി

നടക്കുന്നുണ്ട്
നില്‍ക്കുന്നുണ്ട്
ഇരിക്കുന്നുണ്ട്

ഓടാനും
തയ്യാര്‍

ചെരുപ്പിലാണ്
കാല്

കാലില്‍
ചെരുപ്പല്ല

Generated from archived content: poem1_jan4_13.html Author: sathar_aadhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English