പ്രണയം കടം ചോദിക്കരുത്‌

മഞ്ഞുതുള്ളികൾ

വെയിലിനോട്‌

പ്രണയം

കടംവാങ്ങിയിരുന്നുപോലും

പലിശചോദിച്ചുവ

കാറ്റിനെപേടിച്ച്‌

മഞ്ഞുതുള്ളികൾ

മണ്ണിച്ചാടിപ്പൂത്തുപോലും

ഇലകൾ

ആരോടും പറയാതെവച്ചത

പൂക്കൾ

വണ്ടിനോട്‌ പറഞ്ഞാണുപോലും

നാട്ടിൽ പാട്ടായത്‌

Generated from archived content: poem1_nov28_08.html Author: sareesh_v

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English