മഴ….

വാനം നിറയെ കാര്‍മേഘം
വഴികള്‍ കാട്ടി കാറ്റൂതി.
പിറകെവന്നു മഴകുട്ടന്‍
തവളകള്‍ ചാടി ഹി..ഹി..ഹി..
കുരുവികള്‍ പാടി കു..കു..കു…
പെരുമഴയായി അയ്യയ്യോ….

Generated from archived content: poem3_feb14_13.html Author: santhosh_thaliyapadath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here