പകലും രാത്രിയും തുല്ല്യമായി വരുന്ന വർഷത്തിലെ ഒരേയൊരു ദിവസമാണ് വിഷു. നന്മയുടെ, വിളവെടുപ്പിന്റെ ഈ ദിനം എല്ലാ മലയാളികൾക്കുമെന്നപോലെ എനിക്കും ഏറെ ഇഷ്‌ടമാണ്.
വിഷു ആഘോഷിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഈ കൊച്ചു കലാകാരന്റെ വിഷുദിനാശംസകൾ. ഒപ്പം ഉയരത്തെഴുന്നേല്പിന്റെ നല്ല ദിനമായ ഈസ്‌റ്റർ ആശംസകളും.
Generated from archived content: essay3_vishu.html Author: salimkumar
Click this button or press Ctrl+G to toggle between Malayalam and English