വിലാപ യാത്ര

അരിയില്ല മോനെയെ-
ന്നമ്മ പറഞ്ഞിട്ടും
ടൂറ് പോയി ഞാന്‍ ഗോവയ്ക്ക്

ടൂറല്ലേ- ബാറെല്ലാം കയറിയിറങ്ങി
ഗോവയില്‍ നിന്നെന്റെ നാടുവരെ

ബാറു പൂട്ടിയ പാതി രാത്രിയില്‍
ഒരോട്ടോ പിടിച്ചു ഞാന്‍ വീട്ടിലെത്തി

വീട്ടില്‍ വന്നപ്പോഴാണയ്യോ ഓര്‍ത്തത്.
……………… ……………… ………
അമ്മ… അമ്മ…. അമ്മ…
അയ്യോ

അമ്മ കിടക്കുന്ന
അടുക്കളയില്‍
അമ്മേടെ സ്വന്തം അടുക്കളയില്‍
തീപുകയാത്ത അടുക്കളയില്‍

Generated from archived content: poem1_may20_13.html Author: saju_pullan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here