തയ്യാറാക്കിയത്‌

1976 കാലത്തെ മദിരാശിയിലെ ശന്തനൂസ്‌ ചിത്രവിദ്യാലയത്തിന്റെ തപാൽ വിദ്യാർത്ഥി. ആദ്യ കാർട്ടൂൺ 1976-ൽ തന്നെ ‘കുട്ടികളുടെ ദീപിക’യിൽ പ്രസിദ്ധീകരിച്ചു. സ്‌കൂൾ-കലാശാല യുവജനോത്സവങ്ങൾ, കാർട്ടൂൺ ക്യാമ്പുകൾ എന്നിവയിലൂടെ തിരനോട്ടം, ജോലിയോടു ബന്ധപ്പെട്ട ആരംഭകാല മൗഢ്യം, ‘സർഗ്ഗധാര’ മാസികയിൽ വന്നുഭവിച്ച വൈകിയ വസന്തം, വിഛിന്നമായിക്കിടക്കുന്ന സൈബർ സർഗ്ഗവിപ്ലവം എന്നീ പ്രതിഭാസങ്ങളുടെ പാവം ഇര. വീട്ടിൽ അമ്മഃ പൊന്നു, കൂടുതൽ സർഗ്ഗധനയായ പിന്നണി ഗായികകൂടിയായ ഭാര്യ ലേഖ ആർ.നായർ. മകൻഃ സിദ്ധാർത്ഥ്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ചിത്രങ്ങൾ കാണുവാൻ “ നെക്‌​‍്സറ്റ്‌ ” ക്ലിക്ക്‌ ചെയ്യുക

Generated from archived content: sajeev1.html Author: sajjive_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here