പ്രണയ കാലം

പ്രണയത്തെ കുറിച്ച് പറഞ്ഞു
മരണത്തെ പ്രണയിച്ച
ലവ് ജിഹാദികള്‍
നടന്നൊഴിഞ്ഞ വഴിയില്‍
ഒരു പുല്ലാം കുഴല്‍ മാത്രം ബാക്കിയായി …

കനല്‍ കാലങ്ങളില്‍
കരളില്‍ കവിത പൂത്ത
ഉന്മാദ പടവുകളില്‍
ഒരു മയില്‍ പീലിത്തുണ്ട്
ആരെയോ കാത്തിരിക്കുന്നിണ്ടിപ്പോഴും ….

വേനല്‍ മണമായി
വിരഹം കത്തി ക്കാളും
പ്രന്ജ്ജയില്‍ എങ്ങും
നേരിപ്പോടെരിയും കരളുകള്‍
ഇത് വഴി ഇപ്പോള്‍ കാണാറില്ല …

Generated from archived content: poem2_nov5_12.html Author: sajeev.v_kizhakkepparambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English