കഴിഞ്ഞകാലജീവിത ഓര്‍മ്മകളാണെന്‍!!
മുമ്പോട്ടെനിക്കുള്ള കാല് വെയ്പ്പ്
അതില്‍ പതറാതെ തളരാതെ നീങ്ങി ക്ഷമയോടെ ഞാനെന്‍…
ഒന്നും വെട്ടിപിടിക്കാനല്ല, തലയുയര്‍ത്തിനടക്കാനുമല്ല
പിന്നെന്തിനാ…..!!
ദാരിദ്ര്യമറ്റി ജീവിക്കണം ലാളിത്യത്തോടെ,
പെരുമാറണം വിനയത്തോടെ,
സ് നേഹിക്കണം ചെറുപുഞ്ചിരിയോടെ..!
അതില്‍കവിഞ്ഞൊന്നുമെനിയ്ക്കു വേണ്ടേ….വേണ്ട…
പ്രാത്ഥിക്കുന്നു നാഥനോട്
അവനാനുടമസ്ഥന്‍, അവനാണ് കാരുണ്യവാന്‍…!!
Generated from archived content: poem4_mar18_15.html Author: saifudheen