മാറുന്ന മുഖങ്ങള്‍……

പ്രകാശ്‌, അവനു ചിരിക്കുവാന്‍ മാത്രമേ അറിയൂ.. പലപ്പോഴും അവന്‍റെ കൂട്ടുക്കാര്‍ തന്നെ അവനെ പരിഹസിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പ്രകാശ്‌ ഓടി വന്നു, വിളര്‍ത്ത മുഖവും, കലങ്ങിയ കണ്ണുകളും, ഇടറുന്ന ചുണ്ടുകളുമായി…കൂട്ടുക്കാരൊക്കെയും പരിഭ്രമിച്ചു… അവര്‍ ചോദിച്ചു: പ്രകാശെ, എന്താ…നീ ഇങ്ങനെ വല്ലാതെ? ഇടറുന്ന ചുണ്ടുകളുമായി പ്രകാശ് പറഞ്ഞു: എന്‍റെ ഭാര്യ പ്രസവിച്ചു പെണ്‍കുഞ്ഞാ…

– സഹര്‍ അഹമ്മദ്‌

Generated from archived content: story1_may18_12.html Author: sahar_ahamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here