എന്‍റെ സന്ധ്യക്ക്‌……

ജീവിതത്തിന്റെ വൈകിയ വേളയിലാണ് സന്ധ്യേ…
ഞാന്‍ നിന്നെ കണ്ടുമുട്ടിയത്‌…
നീ എന്‍റെ ജീവിതത്തില്‍ വന്നത് മുതല്‍..
എന്‍റെ ജീവിതം നിറമുള്ളത് ആയിരുന്നു …
പക്ഷെ ഇത്രയും വേഗം നീ ഇരുട്ടിനു വഴി മാറുമെന്നു
ഞാന്‍ കരുതിയില്ല…
കാരണം, നീ എന്നോടൊപ്പമുള്ള ഓരോ നിമിഷവും
അത്രയ്ക്ക് മനോഹരമായിരുന്നു…
നഷ്ടപ്പെട്ടാതിരുന്നുവെങ്കില്‍..
എന്ന് ഞാന്‍ ഏറെ കൊതിച്ച നിമിഷങ്ങള്‍ ആയിരുന്നു അവ..

Generated from archived content: poem2_feb14_13.html Author: sahar_ahamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here