എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്….
എനിക്കൊന്നും അറിയില്ല നിന്നെ
കുറിച്ച്……
എങ്കിലും വിളിച്ചോട്ടെ
അമ്മയെന്ന്….
പിറവിയാൽ നീ എനിക്ക്
അമ്മയല്ല…..,
എന്നെ
വളർത്തിയവൾ നീയുമല്ല….,
എൻ വിളിക്ക് കാതോർക്കാൻ
ഇന്ന് നീയുമില്ല….,
എങ്കിലും വിളിച്ചോട്ടെ
അമ്മയെന്ന്…….
Generated from archived content: poem1_july22_10.html Author: sahar_ahamed
Click this button or press Ctrl+G to toggle between Malayalam and English