ജീവിതം

പ്രഭാതംഃ ചൂണ്ടുവിരലുകളെ അനുസരിച്ച ബാല്യം;

നികത്താനാകാത്ത നഷ്‌ടം.

നട്ടുച്ച ഃ ചോരത്തിളപ്പിന്റെ യൗവനം;

മനസ്സിൽ കുറ്റബോധത്തിന്റെ കനലുകൾ.

സന്ധ്യ ഃ മരണം പ്രതീക്ഷിച്ചുളള വാർദ്ധക്യം;

ഓർമ്മകൾ മാത്രം കൂട്ടിനായ്‌.

ഇരുട്ട്‌ ഃ ആറടി മണ്ണിലേയ്‌ക്കുളള യാത്ര;

കൂട്ടിനാരുമില്ല- ഇരുട്ടുപോലും.

Generated from archived content: jeevitham.html Author: sabeersha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English