പറയാൻ പറ്റാത്തത്‌

സ്വന്തം മനസ്സിലേക്കു നോക്കി എഴുതുന്ന രമണിക്കുട്ടിയുടെ കഥകൾക്ക്‌ ആത്മാംശത്തിന്റെ സ്‌പർശമാണുളളത്‌. വ്യഥകൾക്ക്‌ ചാരുതപകരുന്ന പ്രകൃതിയും സഹജീവികളും ഈ കഥാകൃത്തിന്റെ ദൃശ്യപരിധിയ്‌ക്കുളളിലാണ്‌. ദൈനംദിന ജീവിതത്തിനിടയിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾക്ക്‌ സ്വജീവിതവുമായി ബന്ധമുണ്ടെന്ന്‌ വിശ്വസിക്കാൻ ശ്രമിക്കുന്ന സ്‌നേഹാന്വേഷിയായ ഒരു സ്‌ത്രീയുടെ വിഹ്വലതകളും വിലോലസ്വപ്‌നങ്ങളും നിറഞ്ഞ 13 കഥകൾ.

പറയാൻ പറ്റാത്തത്‌, രമണിക്കുട്ടി, വില – 55.00, സെഡ്‌ ലൈബ്രറി

Generated from archived content: bookreview2_sep28_05.html Author: remani_kutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here