ഉണങ്ങാത്ത മുറിവുകൾ

 

 

വാക്കിനറ്റത്ത്‌
അമ്പുകളുണ്ട്‌;

ആവനാഴിക്കു-
പുറത്ത്‌

മുനയൊടിഞ്ഞ്‌,
മുനപിളർന്ന്‌,
ഇടക്ക്‌
മൂർച്ച വെച്ച്‌…

വാക്കിനറ്റത്ത്‌
അമ്പുകളുണ്ട്‌.

Generated from archived content: poem1_oct6_08.html Author: razak_edavanakkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English