കഥ-കവിതാ പുസ്‌തകങ്ങളിലേക്ക്‌ രചനകൾ ക്ഷണിക്കുന്നു

ഉണർവ്വ്‌ പബ്ലിക്കേഷൻസിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി 2009 ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന കഥ-കവിതാ പുസ്‌തകങ്ങളിലേക്ക്‌ രചനകൾ ക്ഷണിക്കുന്നു. കവിത 40 വരിയിലും കഥ 5 പേജിലും കവിയരുത്‌. രചയിതാക്കളുടെ പൂർണ്ണ സഹകരണത്തോടെയാവും പ്രസാധനം. പങ്കെടുക്കാൻ താല്‌പര്യമുള്ളവർ ബയോഡാറ്റ, ഫോട്ടോ, രചന എന്നിവ സഹിതം 2009 ഡിസംബർ 10ന്‌ മുമ്പായി എഡിറ്റർ, ഉണർവ്വ്‌ പബ്ലിക്കേഷൻസ്‌, കരീലക്കുളങ്ങര പി.ഒ. കായംകുളം – 690 572 എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക്‌ 9446286985 ൽ ബന്ധപ്പെടുക.

Generated from archived content: news1_oct26_09.html Author: ramapuram_chandrababu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here