മിസ്‌കോളിൽ തുടങ്ങി
എസ്.എം.എസി.ലൂടെ
പുരോഗമിച്ച്
ചാറ്റിങ്ങിലെത്തിയ-
പ്പോഴാണ്
ആ ബന്ധം ചീറ്റിപ്പോയത്
ഇതിൽ മനം നൊന്താണ്
പ്രേമനൈരാശ്യത്തിലാണ്
അയാൾ സ്വന്തം ജീവൻ തന്നെ
ഡിലീറ്റ് ചെയ്‌തത്.
Generated from archived content: poem1_jan21.html Author: raju_kanjirangadu
Click this button or press Ctrl+G to toggle between Malayalam and English