അമ്മ ഭാരതം

മതമേതായാലെന്താണ്‌

മാനവരൊന്നായാൽ പോരെ

നിറമെന്തായാലെന്താണ്‌

രക്തത്തിൽ നിറമൊന്നല്ലെ

ഭാഷകളേതായാലെന്ത്‌

ഭാരതമക്കൾ നാമല്ലോ

വേഷമിതേതായാലെന്ത്‌

അമ്മയ്‌ല്ലാമൊന്നല്ലൊ.

Generated from archived content: poem1_jan12_09.html Author: raju_kanjirangadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here