ചിക്കൻ സ്‌റ്റാൾ

വെളുപ്പാൻകാല-

മറിയിച്ചുകൊണ്ട്‌

പൂവൻകോഴി-

നീട്ടിക്കൂവിയതിന്‌

യേശുവിനെ മൂന്ന്‌വട്ടം-

തള്ളിപ്പറഞ്ഞവരുടെ-

കൂട്ടാളിയെന്ന്‌ പറഞ്ഞ്‌

നിത്യനരകം വിധിച്ചു.

Generated from archived content: poem2_april2_09.html Author: raju_kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here