വർജിക്കയെന്ന്
ഗാന്ധി പറഞ്ഞത്
മാത്ര, മാർജിക്കുന്നു ഭാരതം
ആദർശമെന്നത്
ദർശക്കുവാനില്ല
രാഷ്‌ടതന്ത്രങ്ങൾ കുതന്ത്രമായി
കള്ളപ്പണത്തിന്റെ
കുമ്പകുലുക്കി നടപ്പദ്ധ്വാനം
നാടുകടത്തി സത്യത്തെ മുൻമ്പേ
വാണിജ്യം പൊടിപൂരം വണിക്കുകൾക്ക്
വിദ്യാഭ്യാസമെന്നത്
അഭ്യാസമായിമാറി
വിവേകം വെടിഞ്ഞ്
സുഖലോലുപരായി
വാനോളം ശാസ്‌ത്രം വളർന്നു നിൽക്കേ
മർത്തിത്വ ഹീനമാക്കീടുന്നൊരുകൂട്ടർ
ത്യാഗമെന്തെന്നറിയാത്ത കൂട്ടർക്ക്
മതാനുഷ്‌ഠാനമോ
അഷ്‌ട്ടിക്ക് മാത്രമായ്
Generated from archived content: poem1_dec23_09.html Author: raju_kanjirangad
Click this button or press Ctrl+G to toggle between Malayalam and English