ബഹറൈൻ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ചെറുകഥ-നോവൽ ശില്‌പശാല നടത്തുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും സാഹിത്യകാരികളും പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പിൽ (സെപ്‌തംബർ 11, 12, 13) പ്രവാസികളായ എഴുത്തുകാരെയാണ് ലക്ഷ്യം വയ്‌ക്കുന്നത്. സാഹിത്യഅക്കാദമി വിദേശത്ത് നടത്തുന്ന ആദ്യ സംരംഭം എന്ന പ്രത്യേകതയും ഈ ശില്‌പശാലയ്‌ക്കുണ്ട്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എന്റെ ഇ മെയിൽ വിലാസത്തിലോ ഫോൺനമ്പറിലോ ബന്ധപ്പെടുക.
Generated from archived content: news1_july30_10.html Author: raju_iringal
Click this button or press Ctrl+G to toggle between Malayalam and English