അവസാനിക്കാത്തത്‌

തിരമാലയുടെ ശബ്‌ദം

അന്തർമുഖമാണ്‌

എണ്ണാത്ത അതിരുകൾ

പെയ്‌തൊഴിയാത്ത

കണ്ണുനീരുകളെ

വിഴുങ്ങുമെന്നാരുപറഞ്ഞു.

തത്ത്വമസി

എന്റെമേശപ്പുറത്ത്‌

ചിതലരിക്കാതെ കിടന്നു

ആവർഷംമുതൽ

ഈ വർഷംവരെ

വറ്റിത്തീരാത്ത

ഓരോതുളളിയോളം

Generated from archived content: avasanikka.html Author: rafeeq_vaikkilassery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here