സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു

മലയാളസാഹിത്യത്തില്‍ ആധുനികതയുടെ ശില്‍പ്പികളില്‍ തുടക്കക്കാരനായ കാക്കനാടന്‍ (76)19ന് രാവിലെ അന്തരിച്ചു. കമ്പോളം, ഒറോത, പറങ്കിമല ,കോഴി, ഉഷ്ണമേഘല എന്നിവയാണ് പ്രശസ്തമായ കൃതികള്‍ കാക്കനാടന് പുഴ. കോമിന്റെ ആദരാഞ്ജലികള്‍.

Generated from archived content: news1_oct19_11.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English