പുഴ.കോം ചെറുകഥാമത്സരം – 2009

പുഴ.കോം ഇന്റർനെറ്റ്‌ മാഗസിൻ അതിന്റെ 9-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ ഇന്റർനെറ്റിൽകൂടി നടത്തിയ ചെറുകഥാ മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ഗണേഷ്‌ പന്നിയത്ത്‌ രചിച്ച ‘ദ്വീപുരാജ്യത്തുനിന്നുള്ള വാർത്തകൾ’ തിരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന സമ്മാനം ഡിസംബർ 19-ന്‌ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. കെ.എൽ. മോഹനവർമ്മ, എം. തോമസ്‌ മാത്യു, എം.വി. ബെന്നി എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ സമ്മാനാർഹമായ കഥ തിരഞ്ഞെടുത്തത്‌.

Generated from archived content: news1_nov2_09.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English