സഹൃദയ സാഹിത്യ ക്യാമ്പ്‌

‘സഹൃദയ ചാരിറ്റബിൾ ട്രസ്‌റ്റ്‌’ മട്ടാഞ്ചേരി, വർഷംതോറും യുവ എഴുത്തുകാർക്കായി നടത്തിവരാറുള്ള സാഹിത്യ ക്യാമ്പ്‌ 2008 ജനുവരി രണ്ടാം വാരത്തിൽ മഞ്ചേരിയിൽ വെച്ച്‌ നടക്കുന്നു.

ക്യാമ്പ്‌ ഡയറക്ടർ ഃ പി. സുരേന്ദ്രൻ

കോ-ഓർഡിനേറ്റർ ഃ റഹ്‌മാൻ കിടങ്ങയം

കഥ, കവിത, നിരൂപണം എന്നീ മേഖലകളിൽ തെരെഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക്‌ പ്രവേശനം ലഭിക്കും. താമസം, ഭക്ഷണം എന്നിവ സഹൃദയ ഒരുക്കും. പെൺകുട്ടികൾക്ക്‌ പ്രത്യേക താമസസൗകര്യം ഉണ്ടായിരിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ളവർ സ്വന്തമായ ഒരു രചനയും ബയോഡാറ്റ, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം ഡിസംബർ 31നകം അഡ്വഃ ടി.പി രാമചന്ദ്രൻ, സെക്രട്ടറി, സഹൃദയ ചാരിറ്റബിൾ ട്രസ്‌റ്റ്‌, മഞ്ചേരി പി.ഒ മലപ്പുറം 676121, ഫോൺഃ 9447004690 എന്ന വിലാസത്തിൽ അപേക്ഷിക്കുക.

സെക്രട്ടറി

Generated from archived content: news1_nov20_07.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here