പുഴ.കോം ഇന്റർനെറ്റ് മാഗസിൻ അതിന്റെ 10-ാംമത് വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചെറുകഥാ മത്സരത്തിൽ ഹാരീസ് നെന്മേനി വയനാട് എഴുതിയ ‘കുടുംബശ്രീ’ എന്ന കഥ സമ്മാനാർഹമായിരിക്കുന്നു. സമ്മാനത്തുകയായ പതിനായിരം രൂപയും പുരസ്‌കാരവും മത്സരത്തിനായി വന്ന കഥകളിൽ നിന്ന് തിരഞ്ഞെടുത്ത 25 കഥകളടങ്ങിയ പുസ്‌തകത്തിന്റെ പ്രകാശനവും ഡിസംബർ മാസത്തിൽ എറണാകുളത്ത് വച്ച് നടക്കുന്ന ചടങ്ങിൽ നിർവ്വഹിക്കുന്നതായിരിക്കും.
Generated from archived content: news1_nov10_10.html Author: puzha_com