ആലപ്പുഴ റൈറ്റേഴ്‌സ് ഫോറം മികച്ച കഥാസമാഹാരങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള 6-ാമത് കഥാപീഠം പുരസ്‌ക്കാരം 2010 എം.കെ. ചന്ദ്രശേഖരന്റെ “രാമനിലേക്കുള്ള ദൂരം” എന്ന പുസ്‌തകത്തിന് അർഹമായതായി റൈറ്റേഴ്‌സ്‌ഫോറം അദ്ധ്യക്ഷൻ ഡോ. ജെ.കെ.എസ്. വിട്ടൂർ അറിയിച്ചു.
ബൈജു വർഗ്ഗീസിന്റെ “ഉഭയജീവിതം” എന്ന കൃതിയ്‌ക്ക് പ്രത്യേക ജൂറി പുരസ്‌കാരവും നൽകും.
Generated from archived content: news1_may2_11.html Author: puzha_com