കഥാലോകത്തിലെ ‘നീലാംബരി രാഗം’ ഓർമയായി മാറിയിട്ട്‌ ഒരു വർഷം

പ്രശസ്‌ത എഴുത്തുകാരി മാധവിക്കുട്ടി (കമലാ സുരയ്യ) നമ്മെ വിട്ട്‌ പിരിഞ്ഞിട്ട്‌ ഒരുവർഷം തികയുന്നു. മൺമറഞ്ഞ കഥാകാരിയുടെ ഓർമ്മപുതുക്കാൻ മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ എം.കെ.ചന്ദ്രശേഖരൻ – അവരുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമ്മകളെ ആസ്‌പദമാക്കി എഴുതിയ നോവൽ – ‘നഖക്ഷതമേറ്റ ഓർമ്മകളിലെ’ ഒരദ്ധ്യായം ഇവിടെ പ്രസിദ്ധീകരിക്കുന്നു. കൂടാതെ അവരുടെ ഓർമ്മകളെ ഉണർത്തുന്ന രണ്ടു കവിതകൾ – നിർമ്മലാ അലക്‌സാണ്ടർ എഴുതിയ ‘ഇനിയാത്ര’, പി.എസ്‌. നിർമ്മല എഴുതിയ ‘പ്രണയമേ’ വായിക്കുക.

Generated from archived content: news1_may29_10.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here