കുസുംഷ ലാലിന് സാഹിത്യ പുരസ്ക്കാരം

പറവൂര്‍: പുനലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ്ണ ജീവകാരുണ്യ സംഘടനയായ രത്നമ്മ മാത്യു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ‘ സാഹിത്യരത്നം’ പുരസ്ക്കാരം കുസുംഷലാലിന്.

പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നിയമകാര്യ – ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദില്‍ നിന്നും കുസുംഷലാല്‍ പുരസ്ക്കാരം സ്വീകരിച്ചു.

കെ. എസ്. ഇ. ബി ചേന്ദമംഗലം സെക്ഷനിലെ ജീവനക്കാരനായ ഇദ്ദേഹം ചെറായി സ്വദേശിയാണ്.

Generated from archived content: news1_may04_12.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English