സത്യന്‍താന്നിപ്പുഴയെ ആദരിച്ചു

ഗുരുധര്‍മ്മ പ്രചരണ സഭയുടെ ഒക്കല്‍ യൂണിറ്റ് ഒക്കല്‍ എസ്.എന്‍.ഡി.പി ശാഖ ഹാളില്‍ വെച്ച് നടത്തിയ ഗുരുധര്‍മ്മപഠനശിബിരത്തില്‍ വച്ച് ബാലസാഹിത്യകാരന്‍ സത്യന്‍ താന്നിപ്പുഴയെ പി.സി.ബിബിന്‍ ഉദയം പേരൂര്‍(ജില്ല്ലാപ്രസിഡന്റ് ഗുരുധര്‍മ്മ പ്രചരണ സഭ) പൊന്നാടയണിയിച്ച് ആദരിച്ചു. കുട്ടികളുടെ ശ്രീനാരായണ ഗുരു, ഗുരുദേവന്‍ കഥകളിലൂടെ.., ഗുരുദേവന്റെ അത്ഭുതകഥകള്‍, സ്വാമി വിവേകാനന്ദ കഥകള്‍ തുടങ്ങി നാല്പതില്പരം ബാലസാഹിത്യകൃതികളുടെ ഗ്രന്ഥകാരനാണ് സത്യന്‍ താന്നിപ്പുഴ.

Generated from archived content: news1_mar26_16.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here