ഗീതാഞ്ജലി

ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെ ആദരവ് പിടിച്ച് പറ്റിയ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ നൂറ്റിയമ്പതാം ജന്മദിനാഘോഷങ്ങള്‍ സമാപനത്തോടടുത്ത് നില്‍ക്കുന്ന ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്രുതമായ ഗീതാഞ്ജലിയിലെ ഏതാനും ഗീതങ്ങള്‍ ഈ ലക്കം മുതല്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

പുഴ. കോം

Generated from archived content: news1_mar22_12.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here