പ്രശസ്‌ത ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറത്തിന് ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട് നൽകുന്ന സി.ജി.ശാന്തകുമാർ അവാർഡ് ലഭിച്ചിരിക്കുന്നു. പുഴയുടെ അഭ്യുദയകാംക്ഷിയും കുട്ടികളുടെ പുഴയുടെ ജീവനാഡിയുമായ സിപ്പി പള്ളിപ്പുറത്തിന് പുഴ.കോമിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Generated from archived content: news1_mar15_10.html Author: puzha_com