പുസ്‌തകപ്രകാശനം

സത്യൻ താന്നിപ്പുഴ എഴുതിയ “ആനപ്പാപ്പാൻ” “മണ്ണപ്പവും പഴത്തൊലിയും” എന്ന രണ്ടു ബാലസാഹിത്യ കൃതികൾ ഒക്കൽ എസ്സ്‌.എൻ.ഡി.പി. ശാഖായോഗം സംഘടിപ്പിച്ച പ്രതിമാസ ചതയപൂജ ആഘോഷപരിപാടിയുടെ പൊതുയോഗത്തിൽ വച്ചു പ്രകാശനം ചെയ്‌തു. “ആനപ്പാപ്പാൻ” എന്ന കൃതി ശാഖാപ്രസിഡന്റ്‌ ടി.ഡി.ശിവൻ സെക്രട്ടറി എം.എൻ.രവിയ്‌ക്ക്‌ കൊടുത്തുകൊണ്ട്‌ പ്രകാശനം ചെയ്‌തു. “മണ്ണപ്പവും പഴത്തൊലിയും” എന്ന കൃതി സ്‌ക്കൂൾ മാനേജർ ടി.ബി. രവി സായികൃഷ്‌ണയ്‌ക്ക്‌ നൽകി പ്രകാശനം നടത്തി.

Generated from archived content: news1_mar11_11.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here