പുസ്‌തകപ്രകാശനം

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ എം.കെ.ചന്ദ്രശേഖരൻ അന്തരിച്ച പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ കൊച്ചി കാലഘട്ടത്തിലെ ഓർമ്മകളെ ആസ്‌പദമാക്കി എഴുതിയ നഖക്ഷതമേറ്റ ഓർമ്മകൾ എന്ന നോവലിന്റെ പ്രകാശനകർമ്മം കൊച്ചി ചങ്ങമ്പുഴ പാർക്കിൽ വച്ച്‌ നടന്ന ചടങ്ങിൽ സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ്‌ കെ. ബാലചന്ദ്രൻ, മാധവിക്കുട്ടിയുടെ സഹായിയായിരുന്ന അമ്മു സദാനന്ദന്‌ ഒരു കോപ്പി നൽകി നിർവ്വഹിക്കുന്നു. നോവലിസ്‌റ്റ്‌ ചന്ദ്രശേഖരൻ, പത്രപ്രവർത്തകൻ രവികുറ്റിക്കാട്‌ എന്നിവർ സമീപം.

Generated from archived content: news1_juy8_10.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here