സുവർണ്ണകഥകളുടെ തമ്പുരാട്ടിയാത്രയായി

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി – അന്താരാഷ്‌ട്രതലത്തിൽ പ്രശസ്‌തിയാർജിച്ച കമലാദാസ്‌ – പിൽക്കാലത്ത്‌ കമലാസുരയ്യയായി മാറിയ എഴുത്തുകാരി യാത്രയായിരിക്കുന്നു. ഓരോയാത്രയുടെയും അവസാനം മരണമാണെന്ന നിതാന്തസത്യത്തിലേയ്‌ക്ക്‌ അവർ എത്തിച്ചേർന്നെങ്കിലും അവരുടെ കഥകൾ ഇന്നത്തെയും നാളത്തേയും തലമുറയോട്‌ നിരന്തരം സംവേദിച്ചുകൊണ്ടിരിക്കും. മരണമില്ലാത്ത ആ കഥാകാരിക്ക്‌ പുഴയുടെ ആദരാഞ്ജലികൾ.

Generated from archived content: news1_jun1_09.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English