അഗ്നിച്ചിറകുകള്‍ക്ക് പ്രണാമം

ജീവിക്കാനാകുന്ന ഗ്രഹത്തെക്കുറിച്ച് അറിവ് പകരാന്‍ ക്ലാസ്റൂമിലേയ്ക്ക് പോയ ഇന്‍ഡ്യയുടെ മിസൈല്‍ സാങ്കേതിക വിദ്യയുടെ ഉപഞ്ജാതാവായ മുന്‍ രാഷ്ട്രപതി ഏ.പി.ജെ. അബ്ദുള്‍കലാം നമ്മോട് യാത്രപറഞ്ഞിരിക്കുന്നു. യാത്ര പറഞ്ഞത് ക്ലാസ്മുറിയില്‍ അറിവ് പകരുന്ന വേളയിലായിരുന്നുവെന്നത് യാദൃശ്ചികമാണെങ്കിലും അന്ത്യനിമിഷംവരെ അദ്ദേഹം കര്‍മ്മനിരതനായിരുന്നുവെന്നത് ആ ജീവിതത്തിന്റെ മഹത്വം വിളിച്ചോതുന്നു. ചിന്തകളില്‍ അഗ്നിച്ചിറകുകള്‍ ഉണ്ടാവണമെന്നാഗ്രഹിച്ച അബ്ദുള്‍കലാമിന് പുഴ.കോമിന്റെ ആദാരഞ്ജലികള്‍.

Generated from archived content: news1_july28_15.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English