റീനി മമ്പലത്തിന്റെ “റിട്ടേൺ ഫ്‌ളൈറ്റ്” എന്ന കഥാസമാഹാരം ന്യൂയോർക്ക് എൽമണ്ടിന്റെ കേരളാ സെന്ററിൽ വച്ചു നടത്തിയ പ്രകാശനചടങ്ങിൽ സർഗ്ഗവേദി പ്രസിഡന്റ് മനോഹർ തോമസ് ജനനി മാസികയുടെ പത്രാധിപർ ജെ. മാത്യൂസിന് നൽകുന്നു.
ഈ സമാഹാരത്തിലെ പല കഥകളും പുഴ.കോമിൽ പ്രസിദ്ധീകരിച്ചവയാണ്.
Generated from archived content: news1_jan24_11.html Author: puzha_com