പ്രമുഖ സംവിധായകന്‍ എ വിന്‍സെന്റ് അന്തരിച്ചു

ചായാഗ്രഹണ സംവിധാന രംഗത്തെ ആദ്യകാല പ്രതിഭ വിന്‍സെന്റ് (86) നിര്യാതനായി. മലയാള ചലച്ചിത്ര രംഗത്തെ ഒരു അതുല്യ പ്രതിഭയായിരുന്നു വിന്‍സെന്റിന്റെ നിര്യാണത്തോടെ വിട പറഞ്ഞത്. അദ്ദേഹത്തിന് പുഴ.കോം മിന്റെ ആദരാഞ്ജലികള്‍.

Generated from archived content: news1_feb25_15.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here