പുസ്‌തകപ്രകാശനം& പുരസ്‌കാരവിതരണം

പുഴ.കോം അതിന്റെ 9-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ ചെറുകഥാ മത്സരത്തിൽ വിജയിയായ ഗണേശ്‌ പന്നിയത്തിനുള്ള സമ്മാനം – പതിനായിരം രൂപയും ഫലകവും ജസ്‌റ്റിസ്‌ വി.ആർ.കൃഷ്‌ണയ്യർ വിതരണം ചെയ്‌തു. മത്സരത്തോടനുബന്ധിച്ച്‌ തിരഞ്ഞെടുത്ത 25 കഥകൾ “പുഴ വീണ്ടും പറയുന്നു” എന്ന പുസ്‌തകത്തിന്റെ പ്രകാശനം ജസ്‌റ്റിസ്‌ കൃഷ്‌ണയ്യർ, ലീലമേനോന്‌ ഒരു കോപ്പി നല്‌കി നിർവഹിച്ചു. കെ.എൽ.മോഹനവർമ്മ, ടി.എം. എബ്രഹാം, എം.കെ. ചന്ദ്രശേഖരൻ, ജിജി റോബി, എന്നിവർ സംസാരിച്ചു.

Generated from archived content: news1_dec21_09.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here