ലോകസിനിമ: നാഴികക്കല്ലുകള്‍

ലോകസിനിമാ രംഗത്ത് നാഴികക്കല്ലുകളായി മാറിയ അമ്പത് സിനിമകളെക്കുറിച്ചുള്ള പരമ്പര 20 – 12 – 11 ല്‍ പുഴ. കോമില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. ലോകസിനിമയുടെ തുടക്കം കുറിച്ച 1895 ഡിസംബര്‍ 28 ന് ലൂമിയര്‍ സഹോദരന്മാരുടെ പാരീസിലെ ഗ്രാന്റ് കഫേയിലെ പ്രദര്‍ശനം മുതല്‍ ഇന്ന് വരെ ഇറങ്ങിയ സിനിമകളില്‍ പ്രാമുഖ്യം നേടിയ 50 ക്ലാസ്സിക്ക് ചിത്രങ്ങളെക്കുറിച്ചുള്ള പഠനവും ഒപ്പം സംവിധായകരെക്കുറിച്ചുള്ള ലഘുവിവരണവും ഓരോ ലക്കത്തിലുമുണ്ടാകും. പരമ്പരക്ക് മുന്നോടിയായുള്ള ആമുഖക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.

Generated from archived content: news1_dec15_11.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here