1983 ൽ കപിൽ ദേവും കൂട്ടരും കൊണ്ടുവന്ന ക്രിക്കറ്റ് വേൾഡ് കപ്പിനുശേഷം എം.എസ്് ധോണിയുടെ കീഴിൽ ഇന്ത്യ വീണ്ടും ജേതാക്കളായി. ഈ സുവർണമുഹൂർത്തം ഒരുക്കിയ എം.എസ്് ധോണിക്കും കൂട്ടർക്കും അഭിനന്ദനങ്ങൾ.
Generated from archived content: news1_april4_11.html Author: puzha_com