കലാമണ്ഡലം കേശവന്‌ ആദരാജ്ഞലികൾ

കഥകളിയിലെ മേളവിദഗ്‌ധനും ആട്ടക്കഥകളുൾപ്പെടെ നിരവധി കൃതികളുടെ ഗ്രന്ഥകർത്താവും സീരിയൽ – സിനിമാരംഗത്തെ അഭിനേതാവും പുഴ.കോമിന്റെ ഒരു സാഹിത്യബന്ധുവുമായിരുന്ന കലാമണ്ഡലം കേശവൻ ഏപ്രിൽ 25ന്‌ രാവിലെ എറണാകുളത്ത്‌ നിര്യാതനായി. സാഹിത്യരംഗത്തും കഥകളിരംഗത്തും ഏറെ ശോഭിച്ചിരുന്ന കലാമണ്ഡലം കേശവന്റെ ഹൃദയതാളം നിലച്ചെങ്കിലും അദ്ദേഹം തനത്‌ രംഗങ്ങളിൽ കാഴ്‌ച്ചവച്ച സംഭാവനകൾ കലാകേരളം എന്നും സ്‌മരണയിൽ സൂക്ഷിക്കും. അദ്ദേഹത്തിന്റെ അത്മാവിന്‌ പുഴ. കോമിന്റെ ആദരാജ്ഞലികൾ.

Generated from archived content: news1_april27_09.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here