ഉണർവ്വ്‌ കവിതാ-കഥ പുസ്തകങ്ങളിലേക്ക്‌ രചനകൾ ക്ഷണിക്കുന്നു

ഉണർവ്വ്‌ പബ്ലിക്കേഷൻസ്‌ 2008ൽ പുറത്തിറക്കുന്ന കവിതാ-കഥാപുസ്തകങ്ങളിലേക്ക്‌ രചനകൾ ക്ഷണിക്കുന്നു. കവിത 40 വരിയിലും, കഥ 5 പേജിലും കവിയരുത്‌. രചനകളുടെ ഉള്ളടക്ക വിഷയം ഏതുമാവാം. പങ്കെടുക്കുന്നവർക്ക്‌ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെടുന്ന രചനകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീടറിയിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രചനയുടെ കൈയ്യെഴുത്ത്‌ പ്രതി, പൂർണ്ണമായ ബയോ ഡേറ്റ, ഫോട്ടോസഹിതം 2008 മാർച്ച്‌ 31നകം എഡിറ്റർ, ഉണർവ്വ്‌ പബ്ലിക്കേഷൻസ്‌, കരീലക്കുളങ്ങര പി.ഒ, കായംകുളം, ആലപ്പുഴ ജില്ല-690572 എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങളറിയാൻ 9446286985ൽ ബന്ധപ്പെടുക.

രാമപുരം ചന്ദ്രബാബു

എഡിറ്റർ

Generated from archived content: new1_jan16_08.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English