വിവര സാങ്കേതികവിദ്യയുടെ പുതിയ വാതിലുകൾ സാഹിത്യത്തിനും കലയ്‌ക്കും ഒട്ടേറെ ഇടങ്ങൾ സൃഷ്‌ടിക്കുകയാണ്. ഇപ്പോഴിതാ ചിത്രകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി വരികയാണ് ഡഡാെ ലഎഎദ;ഡഡമനഎദമകഭമനഎഭസൂട ഡഡാട മനഎദമകഭമനഎഭസൂടഡഡാപ എന്ന വെബ് സൈറ്റ്. ഇതിൽ ചിത്രങ്ങൾ എളുപ്പത്തിൽ വരയ്‌ക്കുവാനും പെയിന്റ് ചെയ്യുവാനും കഴിയും. ഈ സൈറ്റ് സന്ദർശിക്കുന്നവർ ഏറെ കൗതുകത്തോടെയാണ് ഇതിലെ ചിത്രരചനാരീതികൾ ഉപയോഗിക്കുന്നതും ചിത്രങ്ങൾ കാണുന്നതും.
അന്തരിച്ച പ്രശസ്ത എഴുത്തുകാരനും കാർട്ടൂണിസ്‌റ്റുമായ ഒ.വി.വിജയന്റെ സ്മരണാർത്ഥം പുഴഡോട്ട്‌കോമിനുവേണ്ടി ചിത്രകാരനായ എം.പി.മനോജ് ഈ സാങ്കേതികവിദ്യയിലൂടെ വരച്ച ചിത്രം താഴെ നല്‌കിയിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.
ഡഡാലെഎഎദ;ഡഡമനഎദമകഭമനഎഭസൂടഡഢവപസവച02ലള9ൂഡഡാടലഎഎദ;ഡഡമനഎദമകഭമനഎഭസൂടഡഢവപസവച02ലള9ൂഡഡാപ
ഇതിലൂടെ സന്ദർശകർക്ക് ഈ ചിത്രം വരച്ചതിന്റെ എല്ലാ ഘട്ടങ്ങളും തുടർച്ചയായി കാണാവുന്നതാണ്.
ചിത്രകാരനായ മനോജ് പ്രിൻസ്‌റ്റൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദവിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമാണ്. ഇ.മെയിൽ വിലാസംഃ mp@cs.princeton.edu
Generated from archived content: essay-16-04-05.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English