കെ.ആർ.നാരായണന്‌ ആദരാഞ്ജലികൾ

വലിയൊരു വഴിവിളക്കായിരുന്നു…….

പട്ടിണിയുടെ കയ്പ്‌ സ്വാദോടെ രുചിച്ച,​‍്‌

ഇല്ലായ്മയുടെ വേദന ഹൃദയപുർവ്വം സ്വീകരിച്ച്‌

അരികുകളിലേക്കു വകഞ്ഞു മാറ്റപ്പെട്ടവന്റെ

നിരാശ ഒട്ടുമില്ലാതെ…..

ഓരൊ ചുവടും ഓരൊ പാഠമായി കണ്ട്‌….

പിൻവഴിയെന്നും മനസിൽ കുറിച്ച

വലിയ യാത്രയുടെ ഒടുക്കം.

ഒരു ചരിത്രം കുറിച്ചതിന്‌ നന്ദി.

അന്തരിച്ച മുൻ രാഷ്ര്ടപതി കെ.ആർ നാരായണന്‌

ആദരാഞ്ജലികൾ……

Generated from archived content: editorial_nove10_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here