വലിയൊരു വഴിവിളക്കായിരുന്നു…….
പട്ടിണിയുടെ കയ്പ് സ്വാദോടെ രുചിച്ച,്
ഇല്ലായ്മയുടെ വേദന ഹൃദയപുർവ്വം സ്വീകരിച്ച്
അരികുകളിലേക്കു വകഞ്ഞു മാറ്റപ്പെട്ടവന്റെ
നിരാശ ഒട്ടുമില്ലാതെ…..
ഓരൊ ചുവടും ഓരൊ പാഠമായി കണ്ട്….
പിൻവഴിയെന്നും മനസിൽ കുറിച്ച
വലിയ യാത്രയുടെ ഒടുക്കം.
ഒരു ചരിത്രം കുറിച്ചതിന് നന്ദി.
അന്തരിച്ച മുൻരാഷ്ര്ടപതി കെ.ആർ നാരയണന്
ആദരാജ്ഞലികൾ……
Generated from archived content: edit_nov10_05.html Author: puzha_com