പ്രിയ വായനക്കാർക്ക് സ്‌നേഹസമൃദ്ധമായ വിഷു-ഈസ്‌റ്റർ ആശംസകൾ…
ഒപ്പം,
നർമ്മദയുടെ തീരങ്ങളിൽ ഇല്ലാതെയാകാൻ പോകുന്ന ഒരു കൂട്ടം അരികുജീവിതങ്ങൾക്കുവേണ്ടി തന്റെ ജീവന്റെ ഓരോ അണുവും പരിത്യജിച്ച് അവസാന ശ്രമം നടത്തുന്ന മേധാപട്‌ക്കറിന്റെ ആത്മബലത്തിന് മുഷ്‌ടി ചുരുട്ടിയെങ്കിലും പിന്തുണയേകുക….
Generated from archived content: edit_apr12_06.html Author: puzha_com